ലണ്ടന്‍: യൂറോ കപ്പില്‍ ആറുഗ്രൂപ്പുകളിനായി നടന്ന പ്രാഥമിക ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയായി. ഗ്രൂപ്പ് മത്സരങ്ങളില്‍ നിന്നും വിജയിച്ച 16 ടീമുകള്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ജൂണ്‍ 26 ശനിയാഴ്ച ആരംഭിക്കും.

യോഗ്യത നേടിയ ടീമുകള്‍

ഗ്രൂപ്പ് എ
ഇറ്റലി, വെയ്ല്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്

ഗ്രൂപ്പ് ബി
ബെല്‍ജിയം, ഡെന്മാര്‍ക്ക്

ഗ്രൂപ്പ് സി
നെതര്‍ലന്‍ഡ്, ഓസ്ട്രിയ, യുക്രൈന്‍

ഗ്രൂപ്പ് ഡി
ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്

ഗ്രൂപ്പ് ഇ
സ്വീഡന്‍, സ്‌പെയ്ന്‍

ഗ്രൂപ്പ് എഫ്
ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍

പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പ് 

ജൂണ്‍ 26 
രാത്രി 9.30 -  വെയ്ല്‍സ് vs ഡെന്മാര്‍ക്ക്
രാത്രി 12.30 - ഇറ്റലി vs ഓസ്ട്രിയ

ജൂണ്‍ 27
രാത്രി 9.30 -  നെതെര്‍ലന്‍ഡ്‌സ് vs ചെക്ക് റിപ്പബ്ലിക്ക്
രാത്രി 12.30 - ബെല്‍ജിയം vs പോര്‍ച്ചുഗല്‍

ജൂണ്‍ 28
രാത്രി 9.30 -  ക്രൊയേഷ്യ vs സ്‌പെയ്ന്‍
രാത്രി 12.30 - ഫ്രാന്‍സ് vs സ്വിറ്റ്‌സര്‍ലന്‍ഡ്

ജൂണ്‍ 29
രാത്രി 9.30 -  ഇംഗ്ലണ്ട് vs ജര്‍മനി
രാത്രി 12.30 - സ്വീഡന്‍ vs യുക്രൈന്‍

Content Highlights: Euro 2020 Pre quarter line up