തിരുവനന്തപുരം:  അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ എറണാകുളത്തിന് കിരീടം. സ്കൂളുകളിൽ എറണാകുളം  സെന്റ് ജോര്‍ജ് കോതമംഗലമാണ് ചാമ്പ്യൻമാർ.