ടോക്യോ: ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് മ്പൂര്‍ണ നിരാശ. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷനില്‍ ഐശ്വരി പ്രതാപ് സിങ് തോമറും സഞ്ജീവ് രജ്പുത്തും ഫൈനല്‍ കാണാതെ പുറത്തായി.

ഇതോടെ ഇത്തവണത്തെ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ഷൂട്ടിങ് ഇനങ്ങള്‍ അവസാനിച്ചു. 

യോഗ്യതാ റൗണ്ടില്‍ 1167 പോയന്റുമായി ഐശ്വരി പ്രതാപ് സിങ് തോമര്‍ 21-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 

തീര്‍ത്തുംനിരാശപ്പെടുത്തിയ സഞ്ജീവ് രജ്പുത് 1157 പോയന്റുമായി 32-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Content Highlights: Tokyo 2020 India fail to qualify for men s 50m Rifle 3 Positions