പാലക്കാടിന്റെയും കോതമംഗലം മാര്‍ ബേസിലിന്റെയും കിരീടധാരണത്തോടെ അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് കൊടിയറങ്ങി.