ചെന്നൈ: ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ ആദ്യ ജയം സ്വന്തമാക്കി എഫ്.സി ഗോവ. ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഗോവ പരാജയപ്പെടുത്തിയത്.

 

Content Highlights: chennaiyin vs goa isl 2018