സങ്കടം താങ്ങാനായില്ല; രാഹുല്‍ ഡഗ്ഔട്ടിലിരുന്ന് കരഞ്ഞു, ട്രോഫി ആരാധകന് എറിഞ്ഞുകൊടുത്തു
മുംബൈ: ജയസാധ്യത മാറിമറിഞ്ഞ മത്സരത്തിനൊടുവില്‍ മൂന്നു റണ്‍സിന്റെ നേരിയ വിജയമാണ് എെ.പി.എല്ലിൽ മുംബൈ പഞ്ചാബിനെതിരേ നേടിയത്. ഒരു ഘട്ടത്തില്‍ പഞ്ചാബ് വിജയിക്കുമെന്ന് ..