ഡേവിഡ് വാര്‍ണര്‍* (ക്യാപ്റ്റന്‍)
ബാറ്റ്‌സ്മാന്‍
പ്രായം: 30
ബാറ്റിങ്: ഇടംകൈ
ബൗളിങ്: വലംകൈ ലെഗ്‌ബ്രേക്ക്
ടീം: ഓസ്‌ട്രേലിയ

റിക്കി ഭുയി
ബാറ്റ്‌സ്മാന്‍
പ്രായം: 20
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ലെഗ്‌ബ്രേക്ക്
ടീം: ആന്ധ്രാപ്രദേശ്

ബെന്‍ കട്ടിങ്*
ഓള്‍റൗണ്ടര്‍
പ്രായം: 30
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഫാസ്റ്റ് മീഡിയം
ടീം: ഓസ്‌ട്രേലിയ

ഏകലവ്യ ദ്വിവേദി
വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍
പ്രായം: 28
ബാറ്റിങ്: വലംകൈ
ടീം: ഉത്തര്‍പ്രദേശ്

തന്മയ് അഗര്‍വാള്‍
ബാറ്റിങ്
പ്രായം: 21
ബാറ്റിങ്: ഇടംകൈ
ബൗളിങ്: ഇടംകൈ ലെഗ്‌ബ്രേക്ക്
ടീം: ഹൈദരാബാദ്

ബിപുല്‍ ശര്‍മ
ഓള്‍റൗണ്ടര്‍
പ്രായം: 33
ബാറ്റിങ്: ഇടംകൈ
ബൗളിങ്: ഇടംകൈ സ്ലോ ഓര്‍ത്തഡോക്‌സ്
ടീം: ഹിമാചല്‍ പ്രദേശ്

ശിഖര്‍ ധവാന്‍
ബാറ്റ്‌സ്മാന്‍
പ്രായം: 31
ബാറ്റിങ്: ഇടംകൈ
ബൗളിങ്: വലംകൈ ഓഫ്‌ബ്രേക്ക്
ടീം: ഇന്ത്യ

മോയിസസ് ഹെന്‌റിക്കസ്*
ഓള്‍റൗണ്ടര്‍
പ്രായം: 30
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഫാസ്റ്റ് മീഡിയം
ടീം: ഓസ്‌ട്രേലിയ

ദീപക് ഹൂഡ
ഓള്‍റൗണ്ടര്‍
പ്രായം: 21
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഓഫ്‌ബ്രേക്ക്്
ടീം: ബറോഡ

സിദ്ധാര്‍ഥ് കൗള്‍
ബൗളര്‍
പ്രായം: 26
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: പഞ്ചാബ്

ബെന്‍ ലാഫ്‌ലിന്‍*
പ്രായം: 34
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഫാസ്റ്റ് മീഡിയം
ടീം: ഓസ്‌ട്രേലിയ

മുഹമ്മദ് നബി*
ഓള്‍റൗണ്ടര്‍
പ്രായം: 32
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഓഫ്‌ബ്രേക്ക്
ടീം: അഫ്ഗാനിസ്ഥാന്‍

മുസ്താഫിസുര്‍ റഹ്മാന്‍*
ബൗളര്‍
പ്രായം: 21
ബാറ്റിങ്: ഇടംകൈ
ബൗളിങ്: ഇടംകൈ ഫാസ്റ്റ് മീഡിയം
ടീം: ബംഗ്ലാദേശ്

നമന്‍ ഓജ
വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍
പ്രായം: 33
ബാറ്റിങ്: വലംകൈ
ടീം: ഇന്ത്യ

ക്രിസ് ജോര്‍ദാന്‍*
ബൗളര്‍
പ്രായം: 28
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഫാസ്റ്റ് മീഡിയം
ടീം: ഇംഗ്ലണ്ട്

ഭുവനേശ്വര്‍ കുമാര്‍
ബൗളര്‍
പ്രായം: 27
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: ഇന്ത്യ

അഭിമന്യു മിഥുന്‍
ബൗളര്‍
പ്രായം: 27
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: ഇന്ത്യ

മുഹമ്മദ് സിറാജ്
ബൗളര്‍
പ്രായം: 22
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം ഫാസ്റ്റ്
ടീം: ഹൈദരാബാദ്

ആശിഷ് നെഹ്‌റ
ബൗളര്‍
പ്രായം: 37
ബാറ്റിങ്: വലംകൈ
ബൗളിങ്: ഇടംകൈ മീഡിയം ഫാസ്റ്റ്
ടീം: ഇന്ത്യ

റഷീദ് ഖാന്‍*
ബൗളര്‍
പ്രായം: 18
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ലെഗ്‌ബ്രേക്ക്്
ടീം: അഫ്ഗാനിസ്ഥാന്‍

വിജയ് ശങ്കര്‍
ബാറ്റ്‌സ്മാന്‍
പ്രായം: 26
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: തമിഴ്‌നാട്

പ്രവിണ്‍ താംബെ
ബൗളര്‍
പ്രായം: 45
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ലെഗ്‌ബ്രേക്ക്
ടീം: മുംബൈ

യുവരാജ്‌ സിങ്
ബാറ്റ്‌സ്മാന്‍
പ്രായം: 35
ബാറ്റിങ്: ഇടംകൈ
ബൗളിങ്: ഇടംകൈ സ്ലോ ഓര്‍ത്തഡോക്‌സ്
ടീം: ഇന്ത്യ

ബരീന്ദര്‍ സ്രാന്‍
ബൗളര്‍
പ്രായം: 24
ബാറ്റിങ്: ഇടംകൈ
ബൗളിങ്: ഇടംകൈ മീഡിയം
ടീം: ഇന്ത്യ

കെയ്ന്‍ വില്യംസണ്‍*
ബാറ്റ്‌സ്മാന്‍
പ്രായം: 26
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഓഫ്‌ബ്രേക്ക്
ടീം: ന്യൂസിലാന്‍ഡ്