വിരാട് കോലി (ക്യാപ്റ്റന്‍)
ബാറ്റ്‌സ്മാന്‍
പ്രായം: 28
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: ഇന്ത്യ

ആവേശ് ഖാന്‍
ബൗളര്‍
പ്രായം: 20
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 താരം

സ്റ്റുവര്‍ട്ട് ബിന്നി

ഓള്‍റൗണ്ടര്‍
പ്രായം: 32
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: ഇന്ത്യ

അനികത് ചൗധരി
ബൗളര്‍
പ്രായം: 27
ബാറ്റിങ്: വലംകൈ
ബൗളിങ്: ഇടംകൈ മീഡിയം
ടീം: രാജസ്ഥാന്‍, ഇന്ത്യ എ

ശ്രീനാഥ് അരവിന്ദ്
ബൗളര്‍
പ്രായം: 32
ബാറ്റിങ്: ഇടംകൈ
ബൗളിങ്: ഇടംകൈ മീഡിയം ഫാസ്റ്റ്
ടീം: ഇന്ത്യ

സാമുവല്‍ ബദ്രി*
ബൗളര്‍
പ്രായം: 35
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ലെഗ്‌ബ്രേക്ക്
ടീം: വെസ്റ്റ് ഇന്‍ഡീസ്

യുസവേന്ദ്ര ചാഹല്‍
ബൗളര്‍
പ്രായം: 26
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ലെഗ്‌ബ്രേക്ക്
ടീം: ഇന്ത്യ

എബി ഡിവില്ലിയേഴ്‌സ്*
വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍
പ്രായം: 33
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: ദക്ഷിണാഫ്രിക്ക

പ്രവീ ദുബെ
ബൗളര്‍
പ്രായം: 23
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ലെഗ്‌ബ്രേക്ക്
ടീം: കര്‍ണാടക

ട്രേവിസ് ഹെഡ്*
ബാറ്റ്‌സ്മാന്‍
പ്രായം: 23
ബാറ്റിങ്: ഇടംകൈ
ബൗളിങ്: വലംകൈ ഓഫ്‌ബ്രേക്ക്
ടീം: ഓസ്‌ട്രേലിയ

കേദാര്‍ ജാദവ്
ബാറ്റ്‌സ്മാന്‍
പ്രായം: 31
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഓഫ്‌ബ്രേക്ക്
ടീം: ഇന്ത്യ

മന്‍ദീപ് സിങ്
ഓള്‍റൗണ്ടര്‍
പ്രായം: 25
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: ഇന്ത്യ

ആദം മില്‍നെ*
ബൗളര്‍
പ്രായം: 24
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഫാസ്റ്റ്
ടീം: ന്യൂസിലാന്‍ഡ്

ഹര്‍ഷല്‍ പട്ടേല്‍
ബൗളര്‍
പ്രായം: 26
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: ഹരിയാണ

ക്രിസ് ഗെയ്ല്‍*
ബാറ്റിങ് ഓള്‍റൗണ്ടര്‍
പ്രായം: 37
ബാറ്റിങ്: ഇടംകൈ
ബൗളിങ്: വലംകൈ ഓഫ്‌ബ്രേക്ക്
ടീം: വെസ്റ്റ്് ഇന്‍ഡീസ്

ഇക്ബാല്‍ അബ്ദുള്ള
ബൗളിങ് ഓള്‍റൗണ്ടര്‍
പ്രായം: 27
ബാറ്റിങ്: ഇടംകൈ
ബൗളിങ്: ഇടംകൈ ഓര്‍ത്തഡോക്‌സ്
ടീം: കേരളം, മുംബൈ

സര്‍ഫറാസ് ഖാന്‍
ബാറ്റ്‌സ്മാന്‍
പ്രായം: 19
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ലെഗ്‌ബ്രേക്ക്
ടീം: ഉത്തര്‍പ്രദേശ്

ടൈമല്‍ മില്‍സ്*
ബൗളര്‍
പ്രായം: 24
ബാറ്റിങ്: വലംകൈ
ബൗളിങ്: ഇടംകൈ ഫാസ്റ്റ്
ടീം: ഇംഗ്ലണ്ട്

പവന്‍ നേഗി
ബൗളര്‍
പ്രായം: 24
ബാറ്റിങ്: ഇടംകൈ
ബൗളിങ്: ഇടംകൈ ഓര്‍ത്തഡോക്‌സ്
ടീം: ഇന്ത്യ

ലോകേഷ് രാഹുല്‍
വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍
പ്രായം: 24
ബാറ്റിങ്: വലംകൈ
ടീം: ഇന്ത്യ

സച്ചിന്‍ ബേബി
ബാറ്റ്‌സ്മാന്‍
പ്രായം: 28
ബാറ്റിങ്: ഇടംകൈ
ബൗളിങ്: വലംകൈ ഓഫ്‌ബ്രേക്ക്
ടീം: കേരളം

ബില്ലി സ്റ്റാന്‍ലേക്ക്*
ബൗളര്‍
പ്രായം: 22
ബാറ്റിങ്: ഇടംകൈ
ബൗളിങ്: വലംകൈ ഫാസ്റ്റ്
ടീം: ഓസ്‌ട്രേലിയ

ടബ്രായിസ് ഷംസി*
ബൗളര്‍
പ്രായം: 27
ബാറ്റിങ്: വലംകൈ
ബൗളിങ്: ഇടംകൈ സ്ലോ ചൈനാമാന്‍
ടീം: ദക്ഷിണാഫ്രിക്ക

ഷെയ്ന്‍ വാട്‌സണ്‍

ഓള്‍റൗണ്ടര്‍
പ്രായം: 35
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഫാസ്റ്റ് മീഡിയം
ടീം: മുന്‍ ഓസ്‌ട്രേലിയന്‍ താരം

(തയ്യാറാക്കിയത്: ഹരി മോഹന്‍)