സ്റ്റീവന്‍ സ്മിത്ത്* (ക്യാപ്റ്റന്‍)
ഓള്‍റൗണ്ടര്‍
പ്രായം: 27
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ലെഗ്‌ബ്രേക്ക്
ടീം: ഓസ്‌ട്രേലിയ

അങ്കിത് ശര്‍മ
ബൗളര്‍
പ്രായം: 25
ബാറ്റിങ്: ഇടംകൈ
ബൗളിങ്: ഇടംകൈ സ്ലോ ലെഫ്റ്റ് ആം ഓര്‍ത്തഡോക്‌സ്
ടീം: മധ്യപ്രദേശ്

രവിചന്ദ്രന്‍ അശ്വിന്‍
ബൗളിങ് ഓള്‍റൗണ്ടര്‍
പ്രായം: 30
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഓഫ്‌ബ്രേക്ക്
ടീം: ഇന്ത്യ

രജത് ഭാട്ടിയ
ഓള്‍റൗണ്ടര്‍
പ്രായം: 37
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം ഫാസ്റ്റ്
ടീം: രാജസ്ഥാന്‍

മായങ്ക് അഗര്‍വാള്‍
ബാറ്റ്‌സ്മാന്‍
പ്രായം: 26
ബാറ്റിങ്: വലംകൈ
ടീം: കര്‍ണാടക

ബാബാ അപരജിത്
ബാറ്റിങ് ഓള്‍റൗണ്ടര്‍
പ്രായം: 22
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഓഫ്‌ബ്രേക്ക്
ടീം: തമിഴ്‌നാട്

അങ്കുഷ് ബെയിന്‍സ്
വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍
പ്രായം: 21
ബാറ്റിങ്: വലംകൈ
ടീം: ഹിമാചല്‍പ്രദേശ്

ദീപക് ചഹാര്‍
ബൗളര്‍
പ്രായം: 24
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: രാജസ്ഥാന്‍

രാഹുല്‍ ചഹാര്‍
ബൗളര്‍
പ്രായം: 17
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ലെഗ്‌ബ്രേക്ക് ഗൂഗ്ലി
ടീം: രാജസ്ഥാന്‍

മഹേന്ദ്രസിങ് ധോനി
വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍
പ്രായം: 35
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: ഇന്ത്യ

ഫാഫ് ഡുപ്ലെസിസ്*
ബാറ്റ്‌സ്മാന്‍
പ്രായം: 32
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ലെഗ്‌ബ്രേക്ക്
ടീം: ദക്ഷിണാഫ്രിക്ക

ജസ്‌കരണ്‍ സിങ്
ബൗളര്‍
പ്രായം: 25
ബാറ്റിങ്: ഇടംകൈ
ബൗളിങ്: ഇടംകൈ മീഡിയം
ടീം: പഞ്ചാബ്

മിച്ചല്‍ മാര്‍ഷ്*
ബാറ്റിങ് ഓള്‍റൗണ്ടര്‍
പ്രായം: 25
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: ഓസ്‌ട്രേലിയ

സൗരഭ് കുമാര്‍
ബൗളര്‍
പ്രായം: 23
ബാറ്റിങ്: ഇടംകൈ
ബൗളിങ്: ഇടംകൈ ഓര്‍ത്തഡോക്‌സ്
ടീം: ഉത്തര്‍പ്രദേശ്

ഡാനിയേല്‍ ക്രിസ്റ്റിയന്‍*
ഓള്‍റൗണ്ടര്‍
പ്രായം: 33
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഫാസ്റ്റ് മീഡിയം
ടീം: ഓസ്‌ട്രേലിയ

അശോക് ഡിന്‍ഡ
ബൗളര്‍
പ്രായം: 32
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം ഫാസ്റ്റ്
ടീം: ഇന്ത്യ

ലോക്കി ഫെര്‍ഗൂസണ്‍*
ബൗളര്‍
പ്രായം: 25
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഫാസ്റ്റ്
ടീം: ന്യൂസിലാന്‍ഡ്

ഉസ്മാന്‍ ഖവാജ*
ബാറ്റ്‌സ്മാന്‍
പ്രായം: 30
ബാറ്റിങ്: ഇടംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: ഓസ്‌ട്രേലിയ

അജിന്‍ക്യ രഹാനെ
ബാറ്റ്‌സ്മാന്‍
പ്രായം: 28
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: ഇന്ത്യ

ബെന്‍ സ്‌റ്റോക്‌സ്*
ഓള്‍റൗണ്ടര്‍
പ്രായം: 25
ബാറ്റിങ്: ഇടംകൈ
ബൗളിങ്: വലംകൈ ഫാസ്റ്റ് മീഡിയം
ടീം: ഇംഗ്ലണ്ട്

മിലിന്ദ് ടണ്ടണ്‍
ബാറ്റ്‌സ്മാന്‍
പ്രായം: 23
ബാറ്റിങ്: വലംകൈ

ജയ്‌ദേവ് ഉനദ്കട്ട്
ബൗളര്‍
പ്രായം: 25
ബാറ്റിങ്: വലംകൈ
ബൗളിങ്: ഇടംകൈ മീഡിയം
ടീം: ഇന്ത്യ

മനോജ് തിവാരി
ബാറ്റ്‌സ്മാന്‍
പ്രായം: 31
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ലെഗ്‌ബ്രേക്ക്
ടീം: ഇന്ത്യ

ആദം സാംപ*
ബൗളര്‍
പ്രായം: 24
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ലെഗ്‌ബ്രേക്ക്
ടീം: ഓസ്‌ട്രേലിയ