രോഹിത് ശര്‍മ (ക്യാപ്റ്റന്‍)
ബാറ്റ്‌സ്മാന്‍
പ്രായം: 29
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഓഫ്‌ബ്രേക്ക്
ടീം: ഇന്ത്യ

ജോസ് ബട്ട്‌ലര്‍*
വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍
പ്രായം: 26
ബാറ്റിങ്: വലംകൈ
ടീം: ഇംഗ്ലണ്ട്

കൃഷ്ണപ്പ ഗൗതം
ബൗളര്‍
പ്രായം: 28
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഓഫ്‌ബ്രേക്ക്
ടീം: ഇന്ത്യ എ, കര്‍ണാടക

ഹര്‍ഭജന്‍ സിങ്
ബൗളര്‍
പ്രായം: 36
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഓഫ്‌ബ്രേക്ക്
ടീം: ഇന്ത്യ

കുല്‍വന്ത് കെജ്രോലിയ
പ്രായം: 24
ബാറ്റിങ്: ഇടംകൈ
ബൗളിങ്:  ഇടംകൈ മീഡിയം ഫാസ്റ്റ്

മിച്ചല്‍ മക്ലനാഗന്‍*
ബൗളര്‍
പ്രായം: 30
ബാറ്റിങ്: ഇടംകൈ
ബൗളിങ്: ഇടംകൈ ഫാസ്റ്റ്് മീഡിയം
ടീം: ന്യൂസിലാന്‍ഡ്

ഹര്‍ദിക് പാണ്ഡ്യ
ഓള്‍റൗണ്ടര്‍
പ്രായം: 23
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം ഫാസ്റ്റ്
ടീം: ഇന്ത്യ

പാര്‍ഥിവ് പട്ടേല്‍
വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍
പ്രായം: 31
ബാറ്റിങ്: ഇടംകൈ
ടീം: ഇന്ത്യ

നിക്കോളാസ് 
വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍
പ്രായം: 21
ബാറ്റിങ്: ഇടംകൈ
ടീം: വെസ്റ്റ് ഇന്‍ഡീസ്

നിതിഷ് റാണ
ബാറ്റ്‌സ്മാന്‍
പ്രായം: 23
ബാറ്റിങ്: ഇടംകൈ
ബൗളിങ്: വലംകൈ ഓഫ്‌ബ്രേക്ക
ടീം: ഡല്‍ഹി

ലസിത് മലിംഗ*
ബൗളര്‍
പ്രായം: 33
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഫാസ്റ്റ്
ടീം: ശ്രീലങ്ക

ക്രുണാല്‍ പാണ്ഡ്യ
ഓള്‍റൗണ്ടര്‍
പ്രായം: 25
ബാറ്റിങ്: ഇടംകൈ
ബൗളിങ്: ഇടംകൈ സ്ലോ ഓര്‍ത്തഡോക്‌സ്
ടീം: ബറോഡ

കീറണ്‍ പൊള്ളാര്‍ഡ്*
ഓള്‍റൗണ്ടര്‍
പ്രായം: 29
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം ഫാസ്റ്റ്
ടീം: വെസ്റ്റ് ഇന്‍ഡീസ്

ദീപക് പൂനിയ
ബൗളര്‍
പ്രായം: 23
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: സൗരാഷ്ട്ര

അമ്പാട്ടി റായിഡു
ബാറ്റ്‌സ്മാന്‍
പ്രായം: 31
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഓഫ്‌ബ്രേക്ക്
ടീം: ഇന്ത്യ

ജിതേഷ് ശര്‍മ
വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍
പ്രായം: 23
ബാറ്റിങ്: വലംകൈ
ടീം: വിദര്‍ഭ

ലെന്‍ഡല്‍ സിമ്മണ്‍സ്*
ബാറ്റ്‌സ്മാന്‍
പ്രായം: 32
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം ഫാസ്റ്റ്്
ടീം: വെസ്റ്റ് ഇന്‍ഡീസ്

ജഗദീഷ സുചിത്
ബൗളര്‍
പ്രായം: 23
ബാറ്റിങ്: ഇടംകൈ
ബൗളിങ്: ഇടംകൈ സ്ലോ ഓര്‍ത്തഡോക്‌സ്
ടീം: കര്‍ണാടക

വിനയ് കുമാര്‍
ബൗളര്‍
പ്രായം: 33
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: ഇന്ത്യ

കരണ്‍ ശര്‍മ
ബൗളര്‍
പ്രായം: 29
ബാറ്റിങ്: ഇടംകൈ
ബൗളിങ്:  വലംകൈ ലെഗ്‌ബ്രേക്ക്
ടീം: ഇന്ത്യ

ടിം സൗത്തി*
ബൗളര്‍
പ്രായം: 28
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം ഫാസ്റ്റ്
ടീം: ന്യൂസിലാന്‍ഡ്

സൗരഭ് തിവാരി
ബാറ്റ്‌സ്മാന്‍
പ്രായം: 27
ബാറ്റിങ്: ഇടംകൈ
ടീം: ഇന്ത്യ