സഹീര്‍ ഖാന്‍ (ക്യാപ്റ്റന്‍)
ബൗളര്‍
പ്രായം: 38
ബാറ്റിങ്: വലംകൈ
ബൗളിങ്: ഇടംകൈ ഫാസ്റ്റ് മീഡിയം
ടീം: മുന്‍ ഇന്ത്യന്‍ താരം

ഖലീല്‍ അഹമ്മദ്
ബൗളര്‍
പ്രായം: 19
ബാറ്റിങ്: വലംകൈ
ബൗളിങ്: ഇടംകൈ മീഡിയം
ടീം: ഇന്ത്യ അണ്ടര്‍ 19

മുരുഗന്‍ അശ്വിന്‍
ബൗളര്‍
പ്രായം: 26
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ലെഗ്‌ബ്രേക്ക്
ടീം: തമിഴ്‌നാട്

കാര്‍ലോസ് ബ്രാത്ത്വെയ്റ്റ്*
ഓള്‍റൗണ്ടര്‍
പ്രായം: 28
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഫാസ്റ്റ് മീഡിയം
ടീം: വെസ്റ്റ് ഇന്‍ഡീസ്

അങ്കിത് ബാവ്‌നെ
ബാറ്റ്‌സ്മാന്‍
പ്രായം: 24
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഓഫ്‌ബ്രേക്ക്
ടീം: മഹാരാഷ്ട്ര, ഇന്ത്യ എ

കോറി ആന്‍ഡേഴ്‌സണ്‍*
ബാറ്റിങ് ഓള്‍റൗണ്ടര്‍
പ്രായം: 26
ബാറ്റിങ്: ഇടംകൈ
ബൗളിങ്: ഇടംകൈ മീഡിയം ഫാസ്റ്റ്
ടീം: ന്യൂസിലാന്‌റ്

സാം ബില്ലിങ്‌സ്*
വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍
പ്രായം: 25
ബാറ്റിങ്: വലംകൈ
ടീം: ഇംഗ്ലണ്ട്

പാറ്റ് കമ്മിന്‍സ്*
ബൗളര്‍
പ്രായം: 23
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഫാസ്റ്റ്
ടീം: ഓസ്‌ട്രേലിയ

ക്വിന്‌റണ്‍ ഡി കോക്ക്*
വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍
പ്രായം: 24
ബാറ്റിങ്: ഇടംകൈ
ടീം: ദക്ഷിണാഫ്രിക്ക

ശ്രേയസ് അയ്യര്‍
ബാറ്റ്‌സ്മാന്‍
പ്രായം: 22
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ലെഗ്‌ബ്രേക്ക്
ടീം: മുംബൈ, ഇന്ത്യ എ

ചാമ മിലിന്ദ്
ബൗളര്‍
പ്രായം: 22
ബാറ്റിങ്: ഇടംകൈ
ബൗളിങ്: ഇടംകൈ മീഡിയം
ടീം: ഹൈദരാബാദ്

മുഹമ്മദ് ഷമി
ബൗളര്‍
പ്രായം: 26
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഫാസ്റ്റ് മീഡിയം
ടീം: ഇന്ത്യ

ഷഹബാസ് നദീം
ബൗളര്‍
പ്രായം: 27
ബാറ്റിങ്: വലംകൈ
ബൗളിങ്: ഇടംകൈ ഓര്‍ത്തഡോക്‌സ്
ടീം: ജാര്‍ഖണ്ഡ്

റിഷഭ് പന്ത്
വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍
പ്രായം: 19
ബാറ്റിങ്: ഇടംകൈ
ടീം: ഇന്ത്യ

ജീന്‍ പോള്‍ ഡുമിനി*
ബാറ്റിങ് ഓള്‍റൗണ്ടര്‍
പ്രായം: 32
ബാറ്റിങ്: ഇടംകൈ
ബൗളിങ്: വലംകൈ ഓഫ്‌ബ്രേക്ക്
ടീം: ദക്ഷിണാഫ്രിക്ക

എയ്ഞ്ചലോ മാത്യൂസ്*
ഓള്‍റൗണ്ടര്‍
പ്രായം: 29
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: ശ്രീലങ്ക

അമിത് മിശ്ര
ബൗളര്‍
പ്രായം: 34
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ലെഗ്‌ബ്രേക്ക്
ടീം: ഇന്ത്യ

ക്രിസ് മോറിസ്*
ബൗളിങ് ഓള്‍റൗണ്ടര്‍
പ്രായം: 29
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഫാസ്റ്റ് മീഡിയം
ടീം: ദക്ഷിണാഫ്രിക്ക

കരുണ്‍ നായര്‍
ബാറ്റ്‌സ്മാന്‍
പ്രായം: 25
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഓഫ്‌ബ്രേക്ക്
ടീം: ഇന്ത്യ

പ്രത്യുഷ് സിങ്
ബൗളര്‍
പ്രായം: 22
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ലെഗ്‌ബ്രേക്ക്
ടീം: ജാര്‍ഖണ്ഡ്

കഗിസോ റബാഡ*
ബൗളര്‍
പ്രായം: 21
ബാറ്റിങ്: ഇടംകൈ
ബൗളിങ്: വലംകൈ ഫാസ്റ്റ്
ടീം: ദക്ഷിണാഫ്രിക്ക

സഞ്ജു സാംസണ്‍
വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍
പ്രായം: 22
ബാറ്റിങ്: വലംകൈ
ടീം: ഇന്ത്യ, കേരളം

ആദിത്യ താരെ
വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍
പ്രായം: 29
ബാറ്റിങ്: വലംകൈ
ടീം: മുംബൈ

നവ്ദീപ് സെയ്‌നി
ബൗളര്‍
പ്രായം: 24
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: ഡല്‍ഹി

ശശാങ്ക് സിങ്
ഓള്‍റൗണ്ടര്‍
പ്രായം: 25
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഓഫ്‌ബ്രേക്ക്
ടീം: മുംബൈ

ജയന്ത് യാദവ്
ബൗളര്‍
പ്രായം: 27
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഓഫ്‌ബ്രേക്ക്
ടീം: ഇന്ത്യ

(തയ്യാറാക്കിയത്: ഹരി മോഹന്‍)