മാറഡോണയുടെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മകളിലൂടെ സഞ്ചരിച്ച് കഥാകൃത്ത് പി.കെ പാറക്കടവ്. മൗനത്തിന്റെ നിലവിളി എന്ന തന്റെ പുസ്തകത്തിലെ മാറഡോണ എന്ന കഥ വായിച്ചാണ് പാറക്കടവ് മാറഡോണയെ ഓര്‍ത്തത്. 

1992 ലാണ് മാറഡോണ എന്ന കഥ പി.കെ പാറക്കടവ് എഴുതുന്നത്. പിന്നീട് 1993 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ മൗനത്തിന്റെ നിലവിളി എന്ന പുസ്തകത്തില്‍ ഈ കഥ ഉള്‍പ്പെടുത്തി. കഥയ്ക്ക് വേണ്ടി ചിത്രം വരച്ചത് അച്യുതന്‍ കൂടല്ലൂരാണ്. 

Content Highlights: P.K Parakkadavu recollects his memory of Maradona