• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • News
  • Features
  • Interview
  • Cricket
  • Football
  • Sports Extras
  • SportsMasika
  • Badminton
  • Tennis
  • Athletics
  • Columns
  • ISL 2020-21
  • Gallery
  • Videos
  • Other Sports

മികച്ച കായിക നിമിഷങ്ങള്‍ സമ്മാനിച്ച താരം; മറഡോണയുടെ വേര്‍പാടില്‍ അനുശോചിച്ച് പ്രധാനമന്ത്രി

Nov 26, 2020, 10:23 AM IST
A A A
MARADONA
X

ഡീഗോ മറഡോണ, നരേന്ദ്ര മോദി | photo: AFP, ANI

ന്യൂഡല്‍ഹി: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാടില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ കരിയറിലുടനീളം ഫുട്‌ബോള്‍ മൈതാനത്ത് മികച്ച കായിക നിമിഷങ്ങള്‍ സമ്മാനിച്ച താരമാണ് മറഡോണയെന്ന് മോദി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും ദു:ഖത്തിലാഴ്ത്തിയെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. 

'ആഗോള പ്രശസ്തി ആസ്വദിച്ച ഡീഗോ മറഡോണ ഫുട്‌ബോളിലെ ആചാര്യനായിരുന്നു. തന്റെ കരിയറിലുടനീളം ഫുട്‌ബോള്‍ മൈതാനത്ത് മികച്ച കായിക നിമിഷങ്ങള്‍ അദ്ദേഹം നമുക്ക് നല്‍കി. മറഡോണയുടെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും ദു:ഖത്തിലാഴ്ത്തി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ' - മോദി ട്വീറ്റ് ചെയ്തു. 

ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് ഡീഗോ മറഡോണ ലോകത്തോട് വിടപറഞ്ഞത്. ടിഗ്രെ നഗരത്തിലെ സ്വവസതിയിലായിരുന്നു അന്ത്യം.

Diego Maradona was a maestro of football, who enjoyed global popularity. Throughout his career, he gave us some of the best sporting moments on the football field. His untimely demise has saddened us all. May his soul rest in peace.

— Narendra Modi (@narendramodi) November 26, 2020

content highlights: Modi saddened by Maradona's death, pays tribute

PRINT
EMAIL
COMMENT

 

Related Articles

‘മകനെ പറഞ്ഞ് മനസ്സിലാക്കൂ’-മോദിയുടെ അമ്മയ്ക്ക് കർഷകന്റെ കത്ത്
India |
News |
ഇന്ത്യയുടെ നേട്ടത്തില്‍ നേതാജി അഭിമാനിക്കുമായിരുന്നു- പ്രധാനമന്ത്രി
News |
തമിഴ് സംസ്‌കാരത്തോട് മോദിക്ക് ബഹുമാനമില്ല- രാഹുല്‍ ഗാന്ധി
Books |
ഗാന്ധിക്കുശേഷം അദാനി ?
 
  • Tags :
    • Narendra Modi
    • Diego Maradona
More from this section
Diego Maradona claims he was abducted by aliens in a UFO and lost his virginity
മാറഡോണയുടെ മരണം അനാസ്ഥ മൂലമെന്ന് ആരോപണം; ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും പരിശോധന
Mara and Dona the spirit of Diego Maradona has a living tribute
ഇരട്ടക്കുട്ടികളുടെ പേര് മാറ, ഡോണ; ഫുട്‌ബോള്‍ ഇതിഹാസത്തിന് ഒരു ആരാധകന്റെ ആദരം
Diego Maradona The moment God meets God
ദൈവം ദൈവത്തെ കണ്ടപ്പോള്‍
Funeral worker sacked for taking photo with Diego Maradona in coffin
മാറഡോണയുടെ മൃതദേഹത്തിനൊപ്പം ഫോട്ടോ; ഫ്യൂണറല്‍ പാര്‍ലര്‍ ജീവനക്കാരനെതിരേ നടപടി
MARADONA
മാറഡോണയുടെ വിലാപയാത്രയ്ക്കിടെ സംഘര്‍ഷം, പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.