ഗ്രൗണ്ടിലെ വേദനയും നിരാശയും സന്തോഷവും പങ്കുവെച്ച് 'മെയ്ക്കിങ് ഇറ്റ് ബിഗ്'

ഫുട്‌ബോള്‍ ലോകകപ്പിനോട് അനുബന്ധിച്ച് പുറത്തിറക്കിയ മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു. കൈലാസ് നാഥ് സംവിധാനം ചെയ്ത 'മെയ്ക്കിങ് ഇറ്റ് ബിഗ്' എന്ന വീഡിയോയില്‍ ഫുട്‌ബോള്‍ നല്‍കുന്ന സന്തോഷവും വേദനയും നിരാശയുമെല്ലാം പങ്കുവെയ്ക്കുന്നു. റാഫേല്‍ ജോസ് സംഗീതം നല്‍കിയിരിക്കുന്ന പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത് ആല്‍ഫ്രഡ് ചാര്‍ളിയാണ്. പാടിയിരിക്കുന്നത് ക്രിസ്റ്റീന മേരി തെറ്റയില്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.