'ഫ്രാന്‍സിനെ മലര്‍ത്തിയടിച്ച് ഇത്തവണ കപ്പ് ക്രൊയേഷ്യക്ക് തന്നെ'

ഇംഗ്ലണ്ടിനെ വീഴ്ത്തി ചരിത്രത്തിലാദ്യമായി ക്രൊയേഷ്യ ലോകകപ്പ് ഫൈനലിലെത്തിയിരിക്കുകയാണ്. മത്സരശേഷം കോഴിക്കോട് മാറാട് ബീച്ചിലെ സംഘമിത്ര സ്‌പോര്‍ട്‌സ് ക്ലബിലെ ഫുട്‌ബോള്‍ പ്രേമികളുടെ പ്രതികരണം... എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ക്രൊയേഷ്യയുടെ ഫൈനല്‍ പ്രവേശനം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.