ഞ്ഞപ്പടയെക്കുറിച്ച് പറയാതെ ഫുട്‌ബോളിനെക്കുറിച്ചുള്ള ചര്‍ച്ച പൂര്‍ത്തിയാകില്ല. കഴിഞ്ഞ തവണ സ്വന്തം നാട്ടിലേറ്റ കളങ്കം മായ്ച്ചുകളയാന്‍ റഷ്യയില്‍ ബ്രസീല്‍ ടീമിന് കഴിയും.

പെലെയുടെ വീരഗാഥകള്‍ പറഞ്ഞുകേട്ടാണ് ബ്രസീലിനോടുള്ള ഇഷ്ടം മനസിലുറക്കുന്നത്. റൊണാള്‍ഡോയും റിവാള്‍ഡോയും റൊണാള്‍ഡീന്യോയുമൊക്കെ ആ ഇഷ്ടം പെരുപ്പിച്ചു. 

ബ്രസീലിന് ഇടയ്‌ക്കെപ്പൊഴോ നഷ്ടപ്പെട്ട സാംബാ താളം ഇപ്പോള്‍ തിരിച്ചു കിട്ടിയിട്ടുണ്ട്. കളിയുടെ സൗന്ദര്യവും സമീപകാലത്തെ മികച്ച ഫോമും ബ്രസീലിലേക്ക് ലോകകപ്പ് എത്തിക്കുമെന്ന പ്രതീക്ഷയുണ്ട്. 

Content Highlights: Kunchacko Boban On Brazil Team and World Cup