ഴിഞ്ഞ ദിവസം കരുത്തരായ സ്‌പെയിനിനെതിരെ പോര്‍ച്ചുഗലിനെ ഒറ്റക്ക് നിന്ന് മുന്നില്‍ നിന്ന് നയിച്ചവനാണ് ക്രിസ്റ്റ്യാനൊ. ഒന്നു വീതം പെനാല്‍റ്റിയും ഫ്രീ കിക്കുമടക്കം ഹാട്രിക് നേടി ക്രിസ്റ്റ്യാനൊ പോര്‍ച്ചുഗലിന് സമനില സമ്മാനച്ചപ്പോള്‍ താരത്തെ സോഷ്യല്‍ മീഡിയ വാഴ്ത്തിപ്പാടിയിരുന്നു.

എന്നാല്‍ ഇന്ന് ലയണല്‍ മെസ്സിയെ ട്രോളുകളിലൂടെ കൊല്ലുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയ. ഐസ്‌ലന്‍ഡിനെതിരെ മെസ്സി പെനാല്‍റ്റി പാഴാക്കിയതോടെയാണ് ഇത്. മെസ്സി എന്തിനാണ് ഐസ്‌കട്ടയില്‍ പെയ്ന്റ് അടിച്ചതെന്നും മെസ്സി 'ഐസായി' എന്നുമെല്ലാം പരിഹാസ ട്രോളുകളിലുണ്ട്.

മിസ് വേള്‍ഡ് മത്സരത്തിലെ മത്സരാര്‍ഥിയെപ്പോലെ മെസ്സിയെ ഫോട്ടോഷോപ്പ് ചെയ്ത് മിസ്സ് പെനാല്‍റ്റി എന്ന തരത്തിലുള്ള ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

messi troll

messi trolls

messi troll

messi troll

messi troll

messi troll

messi troll

messi troll

Content Highlights: Lionel Messi Trolls After Penalty Miss vs Iceland