നിഷ്‌നി: യുറഗ്വായെ തോല്‍പ്പിച്ച് ഫ്രാന്‍സ് സെമിഫൈനലില്‍. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഫ്രാന്‍സിന്റെ വിജയം. ഫ്രാന്‍സിനായി വരാനെയും ഗ്രീസ്മാനും ഗോള്‍ നേടി.

തത്സമയ വിവരണത്തിലേക്ക് സ്വാഗതം

LIVE BLOG STATISTICS LINE-UPS