മോസ്‌കോ: ഒപ്പത്തിനൊപ്പം വീറോടെ പൊരുതിയ കൊളംബിയയെ ഷൂട്ടൗട്ടില്‍ മറികടന്ന് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍. മുഴുവന്‍ സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമും 1-1 എന്ന നിലയില്‍ സമനില പാലിച്ചതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ 4-3 എന്ന സ്‌കോറിനാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ക്വാര്‍ട്ടറില്‍ സ്വീഡനാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS
 

Content Highlights: Fifa WorldCup Football Columbia England Prequarter Final Match Live Updates In Malayalam, Harry Cane