ലോകകപ്പ് ഗ്രൂപ്പ് എയിൽ യുറഗ്വായ് റഷ്യയെ പരാജയപ്പെടുത്തി. സ്കേർ: 3-0. യുറഗ്വായക്കുവേണ്ടി ലൂയിസ് സുവാരസും എഡിൻസൺ കവാനിയും ഗോൾ നേടി. ഒരു ഗോൾ റഷ്യയുടെ ഡെനിസ് ചെറിഷേവിന്റെ സെൽഫ് ഗോളായിരുന്നു. റഷ്യയുടെ ഇഗോർ സ്മോനിക്കോവ് രണ്ട് മഞ്ഞക്കാർഡ് കണ്ട് പുറത്തായി.

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS

Loading Live Blog..