ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് യുറഗ്വായ് ക്വാര്‍ട്ടറില്‍. 2-1നായിരുന്നു യുറഗ്വായുടെ വിജയം. യുറഗ്വായ്ക്കായി കവാനി ഇരട്ടഗോള്‍ നേടിയപ്പോള്‍ പെപ്പെയുടെ വകയായിരുന്നു പോര്‍ച്ചുഗലിന്റെ ഗോള്‍.

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS