ഹാരി കെയ്‌നിന്റെയും കൂട്ടരുടെയും കാത്തിരിപ്പ് വിഫലമായില്ല. ഇരുപത്തിയെട്ട് വര്‍ഷത്തിനുശേഷം ഇംഗ്ലീഷ് പട വീണ്ടും ലോകകപ്പ് ഫുട്‌ബോളിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു.ഇംഗ്ലണ്ട് പൂര്‍ണമായും ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് സ്വീഡനെ തോല്‍പിച്ചത്. ഹാരി മഗ്യൂറും ഡെലി അലിയുമാണ് ഗോള്‍സ്‌കോറര്‍മാര്‍.

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS