ഷൂട്ടൗട്ടില്‍ സ്‌പെയിനിനെ മറികടന്ന് റഷ്യ ക്വാര്‍ട്ടറില്‍. ഷൂട്ടൗട്ടില്‍ 4-3നായിരുന്നു റഷ്യയുടെ വിജയം. സ്‌പെയിനിന്റെ കോക്കെയ്ക്കും അസ്പാസിനും പിഴക്കുകയും റഷ്യ നാലു കിക്കും വലയിലെത്തിക്കുകയും ചെയ്തു. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS