ഗ്രൂപ്പ് എച്ചില്‍ നിന്ന് ചാമ്പ്യന്‍മാരായി കൊളംബിയ പ്രീ ക്വാര്‍ട്ടറില്‍. സെനഗലിനെ ഒരൊറ്റ ഗോളിന് തോല്‍പ്പിച്ച് ആറു പോയിന്റുമായാണ് കൊളംബിയ ഒന്നാമെത്തിയത്. 74-ാം മിനിറ്റില്‍ യെറി മിനയാണ് കൊളംബിയക്കായി സ്‌കോര്‍ ചെയ്തത്.

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS
 

Content Highlights: Fifa World Cup Senegal Colombia Live Updates