ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ബിയിൽ പോർച്ചുഗലും ഇറാനും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. സ്കോർ: 1-1.  മോര്‍ഡോവിയിൽ നടന്ന മത്സരത്തിൽ പോർച്ചുഗലിനുവേണ്ടി ക്വരെസ്മയും (45') ഇറാനുവേണ്ടി പെനാൽറ്റിയിലൂടെ കരിമും (90'+3) ഗോൾ നേടി. ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു പെനാൽറ്റി പാഴാക്കി.

മത്സരത്തിന്റെ തത്സമയ വിവരണത്തിലേക്ക്‌

LIVE BLOG STATISTICS LINE-UPS

Loading Live Blog..