അര്‍ജന്റീനയെ 4-3ന് തോല്‍പ്പിച്ച് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍. ഫ്രാന്‍സിനായി കെയ്‌ലര്‍ എംബാപ്പ ഇരട്ടഗോളുകളും ഗ്രീസ്മാന്‍, പവാര്‍ഡ് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. ഡി മരിയ, മെര്‍ക്കാര്‍ഡോ, അഗ്യൂറോ എന്നിവരായിരുന്നു അര്‍ജന്റീനയുടെ ഗോള്‍ സ്‌കോറര്‍മാര്‍.

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS