ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഇയിൽ സ്വിറ്റ്സർലൻഡും കോസ്റ്ററീക്കയും സമനിലയിൽ പിരിഞ്ഞു. സ്കോർ: 2-2. സ്വിറ്റ്സർലൻഡിനുവേണ്ടി സൈലിയും (31') ഡ്രിമിച്ചും (88') കോസ്റ്ററീക്കയ്ക്കുവേണ്ടി കെൻഡൽ വാട്സനാണ് (56') ഗോൾ നേടിയത്. ഒരു ഗോൾ സ്വിസ് ഗോളി യാൻ സോമ്മറിന്റെ സെൽഫ് ഗോളാണ്.

തത്സമയ വിരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS

Loading Live Blog..