ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഇയിൽ ബ്രസീൽ  സെർബിയയെ തോൽപിച്ചു. സ്കോർ: 2-0. ബ്രസീലിനുവേണ്ടി പൗലിന്യോയും (36') തിയാഗോ സിൽവയുമാണ് (68') ഗോളുകൾ നേടിയത്. 

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS