പോളണ്ടിനോട് ഒരു ഗോളിന് തോറ്റിട്ടും ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍. കൊളംബിയ സെനഗലിനെ തോല്‍പ്പിച്ചതോടെ സെനഗലിനും ജപ്പാനും നാല് പോയിന്റാകുകയായിരുന്നു. തുടര്‍ന്ന് ഏറ്റവും കുറവ് മഞ്ഞക്കാര്‍ഡ് എന്ന ആനുകൂല്യത്തില്‍ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറിലെത്തുകയായിരുന്നു. പോളണ്ടിനായി 59-ാം മിനിറ്റില്‍ ബെഡ്‌നാറകാണ് ഗോള്‍ നേടിയത്.

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS
 

Content Highlights: Fifa World Cup Football Japan Poland Live Updates