ക്രൊയേഷ്യയെ 4-2ന് പരാജയപ്പെടുത്തി ഫ്രാന്‍സിന് ലോകകപ്പ് കിരീടം. ഫ്രാന്‍സിന്റെ ചരിത്രത്തിലെ രണ്ടാം കിരീടമാണിത്. ഗ്രീസ്മാനും എംബാപ്പെയും പോഗ്ബയും ഫ്രാന്‍സിനായി ഗോള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ മന്‍സൂക്കിച്ചിന്റെ സെല്‍ഫായിരുന്നു. ക്രൊയോഷ്യയ്ക്കായി മന്‍സൂക്കിച്ചും പെരിസിച്ചും ഗോള്‍ നേടി.

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS
 

Content Highlights: Fifa World Cup Football France Croatia Final Live Updates In Malayalam