ബെല്‍ജിയത്തെ ഒരൊറ്റ ഗോളിന് തോല്‍പ്പിച്ച് ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍. 51-ാം മിനിറ്റില്‍ ഉംറ്റിറ്റിയാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്‌.

മത്സരത്തിന്റെ തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS