ഇംഗ്ലണ്ടിനെ 2-1ന് പരാജയപ്പെടുത്തി ക്രൊയേഷ്യ ഫൈനലില്‍. ചരിത്രത്തിലാദ്യമായി ഫൈനലിലെത്തുന്ന ക്രൊയേഷ്യയുടെ എതിരാളികള്‍ ഫ്രാന്‍സാണ്. എക്‌സ്ട്രാ ടൈമില്‍ മന്‍സൂക്കിച്ച് ക്രൊയേഷ്യയുടെ വിജയഗോള്‍ നേടി. ആദ്യ പകുതിയില്‍ ട്രിപ്പിയറിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ രണ്ടാം പകുതിയില്‍ പെരിസിച്ചിലൂടെ ഒപ്പം പിടിക്കുകയായിരുന്നു ക്രൊയേഷ്യ.

മത്സരത്തിന്റെ തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS
 

Content Highlights: Fifa World Cup Football Croatia England Semifinal Live Updates In Malayalam