ഡെന്‍മാര്‍ക്കിനെ ഷൂട്ടൗട്ടില്‍ കീഴടക്കി ക്രൊയേഷ്യ ക്വാര്‍ട്ടറില്‍. 3-2നായിരുന്നു ക്രൊയേഷ്യയുടെ വിജയം. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS
 

 

Content Highlights: Fifa World Cup Croatia Denmar Match Live Updates In Malayalam