കസാന്‍: ബ്രസീലിനെ തോല്‍പ്പിച്ച് ബെല്‍ജിയം സെമിഫൈനലില്‍. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ബെല്‍ജിയത്തിന്റെ വിജയം. 13-ാം മിനിറ്റില്‍ ഫെര്‍ണാണ്ടീന്യോയുടെ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ ബെല്‍ജിയം 31-ാം മിനിറ്റില്‍ കെവിന്‍ ഡി ബ്രുയ്‌നിലൂടെ ലീഡ് രണ്ടാക്കി. 76-ാം മിനിറ്റില്‍ അഗസ്‌റ്റോയാണ് ബ്രസീലിന്റെ ഒരു ഗോളടിച്ചത്.

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS