മോസ്‌കോ:ഇംഗ്ലണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി ബെല്‍ജിയത്തിന് മൂന്നാം സ്ഥാനം. എഡന്‍ ഹസാര്‍ഡും മ്യൂനിയറുമാണ് ബെല്‍ജിയത്തിന്റെ ഗോളുകള്‍ നേടിയത്.

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS