റോസ്തോവ്:ജപ്പാനെ തോല്‍പ്പിച്ച് ബെല്‍ജിയം ക്വാര്‍ട്ടറില്‍. രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് ബെല്‍ജിയം വിജയം പിടിച്ചെടുത്തത്. ഇനി ക്വാര്‍ട്ടറില്‍ ബ്രസീലാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍.

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS