ലോകകപ്പിന്റെ ആവേശമാണ് എങ്ങും. ഫാന്‍സിന് ഇത് ആഘോഷക്കാലം കൂടിയാണ്. നിങ്ങള്‍ ഏതെങ്കിലും ഒരു ടീമിന്റെ കട്ടഫാനാണോ? എങ്കില്‍ നിങ്ങള്‍ക്കായി വിലപ്പെട്ട സമ്മാനങ്ങള്‍ കാത്തിരിപ്പുണ്ട്. അത് സ്വന്തമാക്കാനായി ചെയ്യേണ്ടത് ഇത്ര മാത്രം. നിങ്ങളുടെ നാട്ടിലെ ആരാധകരുടെ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുക. സ്വന്തമാക്കി എടുത്ത ചിത്രങ്ങള്‍ ഇവിടെ അപ്‌ലോഡ് ചെയ്യാം. സ്വന്തം ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലെ വീഡിയോകളുടെ ലിങ്കാണ് അയക്കേണ്ടത്.
വായനക്കാര്‍ അയച്ച ചിത്രങ്ങള്‍ കാണാം


TERMS AND CONDITIONS

  1. The Image should be owned by the uploading person.
  2. The Image uploaded will be the property of www.mathrubhumi.com.
  3. The Image has to be in JPEG format.
  4. The winners will be intimated through Phone/Email by Mathrubhumi Digital.
  5. We reserve the right to alter, amend, change or modify the content during the campaign. We will make reasonable efforts to notify you promptly of such changes/events sufficiently in advance.
  6. Winner of the contest - the final decision will be taken by Mathrubhumi Printing and Publishing Co Ltd.
  7. The final decision regarding winners will be taken by Mathrubhumi Printing and Publishing Co Ltd and it will be binding to all participants.
  8. Taxes if any should be borne by the winner.
  9. No employees and the direct relatives of Mathrubhumi shall be eligible to participate in the contest.
  10. Any disputes between the contestant and the organiser shall be referred to the jurisdiction under Kozhikode Only.