ഗബ്രിയൽ ജീസസായിരുന്നു കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ ബ്രസീലിന്റെ രക്ഷകൻ. ഒന്നാന്തരമൊരു ..
സാവോ പോളോ: കോപ്പ അമേരിക്ക ഫുട്ബോളില്‍ ചിലിയെ തോല്‍പ്പിച്ച് അര്‍ജന്റീന മൂന്നാം സ്ഥാനം സ്വന്തമാക്കിയതിന് പിന്നാലെ സൗത്ത് ..
സാവോ പോളോ: സൂപ്പര്‍താരം ലയണല്‍ മെസി ചുവപ്പു കാര്‍ഡ് കണ്ട മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ തോല്‍പ്പിച്ച് ..
റിയോ ഡി ജനെയ്റോ: പെറുവിനെതിരേ കോപ്പ അമേരിക്ക ഫുട്ബോള്‍ ഫൈനലിന് ഒരുങ്ങുന്ന ബ്രസീലിന് തിരിച്ചടി. പരിക്കേറ്റ വില്ല്യന് ..
പോര്‍ട്ടോ അലേഗ്രോ: കോപ്പ അമേരിക്കയുടെ രണ്ടാം സെമി ഫൈനലില്‍ ചിലിയെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പെറു ഫൈനലില്‍ ..
ബെലൊ ഹോറിസോണ്ട: കോപ്പ അമേരിക്ക ഫുട്ബോളില്‍ അവേശകരമായ സെമി ഫൈനലില്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ..
സാല്‍വദോര്‍: കോപ്പ അമേരിക്ക ഫുട്ബോളില്‍ യുറഗ്വായ് സെമി കാണാതെ പുറത്ത്. പെറുവിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ..
പോര്‍ട്ടോ അലെഗ്രെ: കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ വെനസ്വേലയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ..
സാവോ പോളോ: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയയെ മറികടന്ന് നിലവിലെ ജേതാക്കളായ ..
ജൂലൈ മൂന്ന് ബുധനാഴ്ച്ച രാവിലെ ആറു മണിക്ക് ഫുട്ബോള്‍ ലോകം കാത്തിരിക്കുന്ന നിമിഷമാണ്. അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള ..
റിയോ ഡി ജനെയ്റോ: കോപ്പ അമേരിക്ക ഫുട്ബോളില്‍ ആരാധകര്‍ കാത്തിരുന്ന സെമിഫൈനലിന് കളമൊരുങ്ങി. വെനസ്വേലയെ എതിരില്ലാത്ത രണ്ട് ..
ബ്രസീലിയ: പരാഗ്വെയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന ബ്രസീല്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു ..
ബ്രസീലിയ: ഗ്രൂപ്പ് ജേതാക്കളെ നിര്‍ണയിച്ച മത്സരത്തില്‍ ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി യുറഗ്വായ് ഗ്രൂപ്പ് സി ..
ബ്രസീലിയ: കോപ്പ അമേരിക്ക പോരാട്ടത്തില്‍ പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് കൊളംബിയ ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടറില്‍ ..
ബ്രസീലിയ: കോപ്പ അമേരിക്ക ഗ്രൂപ്പ് പോരാട്ടത്തില്‍ ഖത്തറിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അര്‍ജന്റീന ക്വാര്‍ട്ടറില്‍ ..
ബ്രസീലിയ: കോപ്പ അമേരിക്കയില്‍ ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ബൊളീവിയയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ..
ബ്രസീലിയ: കോപ്പ അമേരിക്കയില്‍ ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ..
സാല്‍വദോര്‍: അലക്സി സാഞ്ചസിന്റെ ഗോളില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച് ചിലി കോപ്പ അമേരിക്ക ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ..
ബ്രസീലിയ:കോപ്പ അമേരിക്ക ഫുട്ബോളില്‍ യുറഗ്വായെ സമനിലയില്‍ പിടിച്ച് ഏഷ്യന്‍ ശക്തികളായ ജപ്പാന്. ഇരുടീമുകളും രണ്ടു ..
മിനെയ്റോ: കോപ്പ അമേരിക്കയിലെ നിര്‍ണായക മത്സരത്തില്‍ പരാഗ്വെയോട് സമനിലയില്‍ പിരിഞ്ഞ് അര്‍ജന്റീന. വാര് അനുവദിച്ച ..
സാല്‍വദോറിലെ തിങ്ങിനിറഞ്ഞ ഗാലറിക്ക് മുന്നില്‍ ബ്രസീല്‍ ഫുട്ബോള്‍ ടീം മറക്കാനാഗ്രഹിക്കുന്ന ഒരു മത്സരമാണ് കടുന്നപോയത് ..
റിയോ ഡി ജനീറോ: പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് പെറുവിന് കോപ്പ അമേരിക്ക ഫുട്ബോളില്‍ വിജയം. ബൊളീവിയയെ ഒന്നിനെതിരേ മൂന്നു ..
സാല്‍വദോര്‍: കോപ്പ അമേരിക്ക ഫുട്ബോളില്‍ ബ്രസീലിന് സമനില. വെനസ്വേലയാണ് ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത് ..
ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോളില്‍ ചിലിക്ക് വിജയത്തുടക്കം. ഏഷ്യന്‍ ശക്തികളായ ജപ്പാനെ എതിരില്ലാത്ത നാല് ഗോളിനാണ് ചിലി ..
ബെലോ ഹൊറിസോണ്ടെ: കോപ്പ അമേരിക്കയില്‍ മുന്‍ ചാമ്പ്യന്മാരായ യുറുഗ്വായ്ക്ക് വിജയത്തുടക്കം. ഗ്രൂപ്പ് സിയില്‍ ആദ്യ അങ്കത്തില്‍ ..
ബ്രസീലിയ: അതിഥികളായി എത്തി ആദ്യ കോപ്പ അമേരിക്ക ഫുട്ബോള്‍ മത്സരം കളിച്ച ഖത്തര്‍ പരഗ്വായ്യോട് സമനില പിടിച്ചു. രണ്ട് ..
ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ബി-യിലെ മത്സരത്തില്‍ അര്‍ജന്റീനക്കെതിരേ കൊളംബിയക്ക് ..
റിയോ ഡി ജനെയ്റോ: ബ്രസീല്‍ എന്ന് കേട്ടാന് ആദ്യം മനസിലേയ്ക്ക് എത്തുന്നത് അവരുടെ മഞ്ഞയും നീലയും ചേര്‍ന്ന ജേഴ്സി ..
സാവോ പൗലോ: കോപ്പയില്‍ ആതിഥേരായ ബ്രസീലിന് മിന്നും തുടക്കം. ഉദ്ഘാടന മത്സരത്തില്‍ അവര്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ..
സൂപ്പര്‍താരങ്ങള്‍ നിറഞ്ഞതായിരുന്നു എക്കാലത്തും ബ്രസീല്‍ ഫുട്ബോള്‍ ടീം. തന്ത്രങ്ങള്‍ മെനയുന്നതിനൊപ്പം വമ്പന്‍താരങ്ങളെ ..
തെക്കേ അമേരിക്കയില്‍ ഇനി ഫുട്ബോള്‍ യുദ്ധത്തിന്റെ നാളുകള്‍. ഫുട്ബോള്‍ കോപ്പയിലെ കൊടുങ്കാറ്റുകളെ അതിജീവിച്ച് കപ്പിന്റെ ..