'തിരകള്‍ പായ്മരത്തിന്റെ തുഞ്ചത്തേക്ക് ചുഴറ്റിയെറിഞ്ഞു, ഒറ്റക്കൈയില്‍ തൂങ്ങിയാടി തട്ടിലേക്ക് വീണു'
കളിക്കാനിറങ്ങുന്ന വീട്ടുമുറ്റം പോലെയാണ് അഭിലാഷ് ടോമിക്ക് കടല്‍. ഏഴാം വയസ്സില്‍ കണ്ട കടലിനെക്കുറിച്ച് പറയുന്ന ഒരു ഡോക്യുമെന്ററിയില്‍ തുടങ്ങിയതാണ് അഭിലാഷും ..
Read more