സമീർ വർമ. Photo Courtesy: twitter
ഒഡെന്‍സെ: ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സമീര്‍ വര്‍മയ്ക്ക് അട്ടിമറി ജയം. ലോക മൂന്നാം നമ്പര്‍ താരം ഡെൻമാർക്കിന്റെ ആന്‍ഡേഴ്സ് അന്റേണ്‍സണിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് വീഴ്ത്തിയ സമീര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സ്കോര്‍: 21-14, 21-18.
ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ പുരുഷ താരമാണ് സമീര്‍ വര്‍മ. വനിതാ വിഭാഗത്തില്‍ ഇരട്ട ഒളിമ്പിക് മെഡല്‍ ജേത്രിയായ പി.വി.സിന്ധുവും ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. തായ് താരം ബുസാനന്‍ ഒങ്ബാംറുങ്ഫാനെ ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍: 21-16, 12-21, 21-15.
Content Highlights: Sindhu battles past Busanan, Sameer stuns third seed Antonsen to reach Denmark Open quarterfinals
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..