Photo By ANNE-CHRISTINE POUJOULAT| AFP
പാരിസ്: ഗ്രാന്‍ഡ്സ്ലാം വേദിയിലേക്കുള്ള മടങ്ങിവരവില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റേജര്‍ ഫെഡറര്‍ക്ക് ജയത്തോടെ തുടക്കം. ഫ്രഞ്ച് ഓപ്പണില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഡെന്നിസ് ഇസ്റ്റോമിനെ തകര്‍ത്ത് ഫെഡറര്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്കോര്‍: 6-2, 6-4, 6-3.
2020-ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ശേഷം 39-കാരനായ സ്വിസ് താരം പിന്നീട് മറ്റ് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളിലൊന്നും പങ്കെടുത്തിട്ടില്ല.
Content Highlights: Roger Federer Makes Winning French Open Return
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..