പവര്‍ഗ്രിഡ് ഇന്റര്‍ റീജിയണ്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റിന് തുടക്കമായി


POWERGRID inter region table tennis tournament

തിരുവനന്തപുരം: പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് നടത്തുന്ന ഇന്റര്‍ റീജിയണ്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റിന് വെളളിയാഴ്ച തുടക്കമായി. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. മൂന്ന് ദിവസങ്ങളായി നടക്കുന്ന ടൂര്‍ണമെന്റ് പവര്‍ഗ്രിഡ് ഡയറക്ടര്‍(പേഴ്‌സണല്‍)വി.കെ സിംഗാണ് ഉദ്ഘാടനം ചെയ്തത്.

വിവിധ മേഖലകളില്‍ നിന്നായി പവര്‍ഗ്രിഡ് കമ്പനിയുടെ 11 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. ഓരോ മേഖലകളില്‍ നിന്നും 10 പേരാണ് മത്സരിക്കുന്നത്. ആറ് പുരുഷന്‍മാരും നാല് സ്ത്രീകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. വ്യക്തിഗത, ഡബിള്‍സ്, ടീം മത്സരങ്ങള്‍ ടൂര്‍ണമെന്റിലുണ്ട്. ജൂണ്‍ 24 മുതല്‍ ജൂണ്‍ 26 വരെയാണ് ടൂര്‍ണമെന്റ്.

Content Highlights: POWERGRID inter region table tennis tournament kicks off

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


11:48

ആളില്ലാക്കപ്പലും ഫ്ലോട്ടിം​ഗ് പാലവും- ഋഷിയുടെ കണ്ടുപിടുത്തങ്ങൾ മാസ്സാണ്

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented