ഡച്ച് താരത്തിന്റെ വെല്ലുവിളി മറികടന്നു; ജോക്കോവിച്ച് വിംബിള്‍ഡണ്‍ ക്വാര്‍ട്ടറില്‍


Photo: AP

ലണ്ടന്‍: സെര്‍ബിയയുടെ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ടൂര്‍ണമെന്റിലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ ഡച്ച് താരം ടിം വാന്‍ റൈത്തോവനെ നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് വിംബിള്‍ഡണിലെ തന്റെ 13-ാം ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിലേക്ക് കടക്കുന്നത്. സ്‌കോര്‍: 6-2, 4-6, 6-1, 6-2.

പുല്‍ക്കോര്‍ട്ടില്‍ താരത്തിന്റെ തുടര്‍ച്ചയായ 25-ാം ജയം കൂടിയായിരുന്നു ഇത്. 2018-ന് ശേഷം പുല്‍ക്കോര്‍ട്ടില്‍ താരം തോല്‍വിയറിഞ്ഞിട്ടില്ല.

ചൊവ്വാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ യുവ ഇറ്റാലിയന്‍ താരം യാനിക് സിന്നര്‍ ആണ് ജോക്കോവിച്ചിന്റെ എതിരാളി.

Content Highlights: Novak Djokovic beat Tim van Rijthoven to Reach His 13th Wimbledon Quarterfinal

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022

Most Commented