നന്ദിയാല്‍: 34-ാമത് ദേശീയ സീനിയര്‍ വനിതാ ബേസ്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് കിരീടം. ആന്ധ്രാപ്രദേശിലെ നന്ദിയാലില്‍ വെച്ച് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കേരളം മഹാരാഷ്ട്രയെ കീഴടക്കി. സ്‌കോര്‍: 12-2

തകര്‍പ്പന്‍ പ്രകടനമാണ് കേരള വനിതകള്‍ കാഴ്ചവെച്ചത്. ഇതാദ്യമായാണ് കേരളം സീനിയര്‍ വനിതാ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്നത്.

Content Highlights: Kerala became the champions of senoir women baseball tournament