യുസ്‌വേന്ദ്ര ചാഹലിന്റെ മാതാപിതാക്കള്‍ക്ക് കോവിഡ്; പിതാവ് ആശുപത്രിയില്‍


ഗുരുതര രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ചാഹലിന്റെ പിതാവ് അഡ്വ. കെ.കെ ചാഹലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

ചാഹൽ മാതാപിതാക്കൾക്കൊപ്പം | Photo: instagram.com|yuzi_chahal23

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിന്റെ മാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചാഹലിന്റെ ഭാര്യയും കൊറിയോഗ്രാഫറുമായ ധനശ്രീ വര്‍മയാണ് ഇക്കാര്യം അറിയിച്ചത്.

ഗുരുതര രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ചാഹലിന്റെ പിതാവ് അഡ്വ. കെ.കെ ചാഹലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്മ സുനിത ദേവി വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണെന്നും ധനശ്രീ വര്‍മ വ്യക്തമാക്കി.

നേരത്തെ ധനശ്രീ വര്‍മയുടെ അമ്മയ്ക്കും സഹോദരനും കോവിഡ് ബാധിച്ചിരുന്നു. ധനശ്രീ ചാഹലിനൊപ്പം ഐ.പി.എല്‍ ബയോ ബബിളില്‍ ഉള്ള സമയത്തായിരുന്നു അത്.

Content Highlights: Yuzvendra Chahal s parents test positive for Covid-19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented