അണ്ടര്‍ 19 ലോകകപ്പ്; ക്യാപ്റ്റന്‍ യാഷ് ദുള്‍ അടക്കം ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കോവിഡ്


Photo: twitter.com/BCCI

ടാറൗബ (ട്രിനിഡാഡ്): അണ്ടര്‍ 19 ലോകകപ്പിനും ഭീഷണിയായി കോവിഡ്. ലോകകപ്പിനെത്തിയ ഇന്ത്യന്‍ സംഘത്തിലെ ക്യാപ്റ്റന്‍ യാഷ് ദുള്‍ അടക്കം ആറു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗ്രൂപ്പ് ബിയില്‍ അയര്‍ലന്‍ഡിനെതിരായ രണ്ടാം മത്സരം ഇവര്‍ക്ക് നഷ്ടമായി.

യാഷ് ദുള്‍, വൈസ് ക്യാപ്റ്റന്‍ എസ്.കെ റഷീദ്, സിദ്ധാര്‍ഥ് യാദവ്, ആരാധ്യ യാദവ് എന്നിവരടക്കമുള്ള താരങ്ങള്‍ക്കാണ് രോഗം ബാധിച്ചത്. ഇവര്‍ ഐസൊലേഷനിലാണ്.

ബുധനാഴ്ച അയര്‍ലന്‍ഡിനെതിരായ മത്സരത്തിനു തൊട്ടുമുമ്പാണ് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ യാഷിന് പകരം നിഷാന്ത് സിന്ധുവിന്റെ നേതൃത്വത്തില്‍ കളത്തിലിറങ്ങിയ ഇന്ത്യ അയര്‍ലന്‍ഡിനെ 174 റണ്‍സിന് തകര്‍ക്കുകയും ചെയ്തു.

Content Highlights: u 19 world cup 2022 six indian players tested positive for Covid-19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022

More from this section




Most Commented