akhil rajപാലായില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളാ റിപ്പോര്‍ട്ടിങില്‍ മാതൃഭൂമി ന്യൂസിന് പുരസ്‌കാരം. മികച്ച ക്യാമറാമാനായി മാതൃഭൂമി ന്യൂസിലെ അഖില്‍ രാജിനെ തിരഞ്ഞെടുത്തു.

ഏപ്രില്‍ 13ന് തൃശ്ശൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.