Photo:instagram.com/hitesh
വാഷിങ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡോ ട്രംപിനൊപ്പം ഗോള്‍ഫ് കളിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി. ന്യൂ ജേഴ്‌സിയിലുള്ള ബെഡ്മിന്‍സ്റ്ററിലെ ട്രംപ് നാഷണ്‍ ഗോള്‍ഫ് ക്ലബ്ബിലാണ് ഇരുവരും ഒന്നിച്ച് ഗോള്‍ഫ് കളിച്ചത്.
ദുബായ് ബിസിനസ്മാന്‍ ഹിതേഷ് സാങ്‌വി പങ്കുവെച്ച ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നേരത്തേ കാര്‍ലോസ് അല്‍കാരസും അലക്‌സാണ്ടര്‍ സവരേവും തമ്മിലുള്ള യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കാണാനും ധോനി എത്തിയിരുന്നു. ധോനിയുടെ യുഎസ് യാത്രയില്‍ സാങ്‌വിയും ഒപ്പമുണ്ട്.
Content Highlights: MS Dhoni spotted playing golf with former US President Donald Trump
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..