Photo Credit: Getty Images
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ക്യാപ്റ്റന്‍ മൈക്കല്‍ ക്ലര്‍ക്ക് ഭാര്യ കൈലിയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി. ഏഴ് വര്‍ഷം ഒരുമിച്ച ജീവിച്ച ശേഷമാണ് തീരുമാനം. 2012-ലാണ് ഇരുവരും വിവാഹിതരായയത്. ഇരുവര്‍ക്കും നാല് വയസ്സുള്ള മകളുണ്ട്. അഞ്ചു മാസമായി ഇവര്‍ ഒരുമിച്ചല്ല ജീവിക്കുന്നത്.
ഓസ്ട്രേലിയന്‍ മോഡലായ ലാറ ബിങ്ക്ളുമായി നേരത്തെ ബന്ധത്തിലായിരുന്ന ക്ലര്‍ക്ക് 2010-ലാണ് അവരുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഓസ്ട്രേലിയയ്ക്കായി 115 ടെസ്റ്റ് കളിച്ച ക്ലര്‍ക്ക് 8643 റണ്‍സ് നേടിയിട്ടുണ്ട്.
Content Highlights: Michael Clarke and wife Kyly to divorce after 7 years of marriage
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..