മാതൃഭൂമി ഡോട്ട് കോം അഖില കേരള വടംവലി മത്സരം; മഹാദേവ തിരുവാലൂര്‍ വിജയികള്‍


വടംവലി മത്സരത്തിലെ ജേതാക്കൾ

കൊച്ചി: ചെറായി കുഴുപ്പിള്ളി ബീച്ചില്‍ മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിച്ച അഖില കേരളാ വടംവലി മത്സരത്തില്‍ മഹാദേവ തിരുവാലൂര്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി.ഭൂമിപുത്ര നെടുവന്നൂര്‍, ക്രൗണ്‍ മുപ്പത്തടം എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി.

മഹാദേവ തിരുവാലൂര്‍ ടീമിന് ഒന്നാം സമ്മാനമായി 30,000 രൂപയുടെ ക്യാഷ് പ്രൈസ് ലഭിച്ചു. രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ക്ക് യഥാക്രമം 20,000 രൂപയും 15,000 രൂപയും ലഭിച്ചു. നാലാം സ്ഥാനം നേടിയ ടീമിന് 10,000 രൂപയും, ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ മറ്റ് നാല് ടീമുകള്‍ക്ക് 5,000 രൂപയും വീതം ലഭിച്ചു.

കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ലിബിന്‍ ഉദ്ഘാടനം ചെയ്ത ആവേശഭരിതമായ മത്സരത്തില്‍ 12 ടീമുകള്‍ പങ്കെടുത്തു. കേരള ടഗ് ഓഫ് വാര്‍ മെമ്പേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷനാണ് മത്സരം നിയന്ത്രിച്ചത്. ലൂമിനാല്‍ ടെക്‌നോലാബ് ആയിരുന്നു മത്സരത്തിന്റെ സ്‌പോണ്‍സര്‍.

Content Highlights: Mathrubhumi.com All Kerala Tug of War Competition Mahadeva Tiruvallur Winners


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented